Times Kerala

മുന്‍ മന്ത്രി കെ.ജെ. ചാക്കോ അന്തരിച്ചു

 
മുന്‍ മന്ത്രി കെ.ജെ. ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുന്‍ മന്ത്രി കെ.ജെ. ചാക്കോ നിര്യാതനായി . ചങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനും ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു ആദ്ദേഹം .1979 ല്‍ ചുരുങ്ങിയ കാലം മന്ത്രിയായി സേവനം അനുഷ്ഠിക്കുവാനായി അവസരം ലഭിച്ചത് .കൂടാതെ പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്.

Related Topics

Share this story