Times Kerala

നു​വാ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​നെ മൈ​ക്രോ​സോ​ഫ്റ്റ് ഏറ്റെടുക്കുന്നു

 
നു​വാ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​നെ മൈ​ക്രോ​സോ​ഫ്റ്റ് ഏറ്റെടുക്കുന്നു

ന്യൂ​യോ​ർ​ക്ക്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റലി​ജ​ൻ​സ് ആൻഡ് സ്പീ​ച് ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ നു​വാ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​നെ മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ൻ ഏറ്റെടുക്കുന്നു. 16 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഇടപാടാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട. ഏറ്റെടുക്കൽ സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.ഈ​യാ​ഴ്ച ത​ന്നെ ക​രാ​റി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടേ​ക്കും എന്നാണു റിപ്പോർട്ട്.

Related Topics

Share this story