Times Kerala

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

 
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോടുള്ള വെള്ളിമാടാംകുന്നിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് .അനധികൃത സ്വത്ത് സമ്പാദനത്തിൽ ഷാജിക്ക് എതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌തെന്നും വിവരം .

പുലർച്ചെയാണ് റെയ്ഡ് തുടങ്ങിയത് .കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുവെന്ന് സൂചന .പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് .

 

Related Topics

Share this story