Times Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

 
സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ;സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ   കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത .ഇന്നലെ മുതൽ നാല് ദിവസത്തേക്കാണ് മുന്നറിയിപ്പ് ഉള്ളത് .40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ് .കൊല്ലം,എറണാകുളം,ആലപ്പുഴ ,മലപ്പുറം,തിരുവനന്തപുരം ജില്ലകളിൽ മുന്നറിയിപ്പുണ്ട് .

 

Related Topics

Share this story