Times Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി

 
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തി .പമ്പയിൽ നിന്നും ഇരുമുടികെട്ട് നിറച്ചെത്തിയ ഗവർണർക്ക് സന്നിധാനത്ത് സ്വീകരണം നൽകി .ഇളയ മകൻ ഒപ്പമുണ്ടായിരുന്നു .

സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഗവർണർ മല കേറിയത് .മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവർണർ ചന്ദന തൈ നട്ടു .’പുണ്യം പൂങ്കാവനം ‘ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ ശേഷമായിരിക്കും അദ്ദേഹം മല ഇറങ്ങുക .

Related Topics

Share this story