Times Kerala

കർണാടകയിലും കൊവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 10,250 പേർക്ക് രോഗബാധ

 
കർണാടകയിലും കൊവിഡ് രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 10,250 പേർക്ക് രോഗബാധ

ബെംഗളൂരു: കർണാടകയിൽ 10,250 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,65,290 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 40 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,889 ആയി.

Related Topics

Share this story