Times Kerala

തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമാകുന്നു; 6,618 പേർക്ക് കൂടി കൊവിഡ്

 
തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമാകുന്നു; 6,618 പേർക്ക് കൂടി കൊവിഡ്

ചെന്നൈ: ഏഴ് മാസത്തിന് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ഒരു ദിവസം 6,000ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . 6,618 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9.33 ലക്ഷമായി. 41,955 സജീവ കേസുകൾ തമിഴ്‌നാട്ടിൽ നിലവിലുണ്ട്.22 പേര്‍ക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 12,908 ആയി.

Related Topics

Share this story