Times Kerala

സണ്‍റൈസേഴ്‌സ് 188 റണ്‍സ് വിജയലക്ഷ്യം

 
സണ്‍റൈസേഴ്‌സ് 188 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്‌ഷ്യം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.

Related Topics

Share this story