Times Kerala

ഐപിഎൽ: സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ചു

 
ഐപിഎൽ: സണ്‍റൈസേഴ്‌സിന് ടോസ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ചു

ചെന്നൈ: ഐ.പി.എല്‍ 14-ാം സീസണില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് അയച്ചു.

Related Topics

Share this story