Times Kerala

കൊല്ലത്ത് 10 വയസുകാരിയെ വഴിയിൽ തടഞ്ഞുനിറുത്തി പീഡിപ്പിക്കാൻ ശ്രമം; 65 കാരൻ അറസ്റ്റിൽ

 
കൊല്ലത്ത് 10 വയസുകാരിയെ വഴിയിൽ തടഞ്ഞുനിറുത്തി പീഡിപ്പിക്കാൻ ശ്രമം; 65 കാരൻ അറസ്റ്റിൽ

കൊല്ലം: ശാ​സ്താം​കോ​ട്ടയിൽ സൈക്കിളിൽ വരികയായിരുന്ന പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ലൈം​​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച 65കാ​ര​ൻ പി​ടി​യി​ൽ. പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​​ഗം പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ തു​ള​സി​യെ​യാ​ണ് (65) ശൂ​ര​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ക​ളി​ക്കാ​ൻ പോ​യി​ട്ട് സൈ​ക്കി​ളി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽവെച്ച് സൈ​ക്കി​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ലൈം​​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story