Times Kerala

ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു

 
ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാമില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാഗം സ്വദേശി നാസിര്‍ അഹമ്മദ് ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് ഭീകരരാകാമെന്നാണ് പൊലീസ് നിഗമനം. വെടിയേറ്റ നാസിര്‍ ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Related Topics

Share this story