Times Kerala

ഈ വർഷം തന്നെ അഞ്ചു വാക്‌സിനുകൾക്ക് അനുമതി നൽകും;ആദ്യമെത്തുക സ്പുട്നിക് വി

 
ഈ വർഷം തന്നെ അഞ്ചു വാക്‌സിനുകൾക്ക് അനുമതി നൽകും;ആദ്യമെത്തുക സ്പുട്നിക് വി

ന്യൂഡൽഹി ;കൂടുതൽ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു .ഇത് പരിഹരിക്കാൻ നടപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ .ഈ വര്ഷം തന്നെ അഞ്ചു വാക്‌സിനുകൾക്ക് അനുമതി നൽകും .

ഈ വർഷം മൂന്നാം പാദത്തോടെ അഞ്ചു വാക്‌സിനുകൾ കൂടി പ്രതീക്ഷിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു .സ്പുട്നിക് വി വാക്‌സിനായിരിക്കും ആദ്യം അനുമതി ലഭിക്കുക .ജൂൺ മാസത്തോടെ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ .

Related Topics

Share this story