Times Kerala

വെളുത്ത ബിക്കിനിയില്‍ അതി സുന്ദരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങൾ കാണാം

 
വെളുത്ത ബിക്കിനിയില്‍ അതി സുന്ദരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങൾ കാണാം

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആരധകരാണ് താരത്തെ പിന്തുടർന്നത്. ഇടയ്ക്കിടെ ജാൻവി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.ഇപ്പോളിതാ വെള്ള നിറത്തിലുള്ള ബിക്കിനി ധരിച്ച താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം…

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

Related Topics

Share this story