Times Kerala

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 69 കാരി അറസ്റ്റിൽ

 
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 69 കാരി അറസ്റ്റിൽ

കുളത്തൂപ്പുഴ: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 69 കാരി അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിയായ ശ്രീമതിയാണ് പിടിയിലായത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കേസ് തെളിയിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Topics

Share this story