Times Kerala

ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ

 
ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ക്ഷേ​ത്ര പ​രി​സ​ര​ത്തെ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. കടമ്പഴിപ്പുറം സ്വ​ദേ​ശി​ക​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, ബാ​ബു, ശ്രീ​ജി​ത്ത്, സ​ച്ചി​ദാ​ന​ന്ദ​ൻ, ശ​ബ​രീ​ഷ് എ​ന്നി​വ​രാ​ണ് പിടിയിലായത്. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് നടന്ന സിനിമ ചി​ത്രീ​ക​ര​ണം ഇവർ ത​ട​യു​ക​യാ​യി​രു​ന്നു. “​നീ​യാം ന​ദി’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ത​ട​ഞ്ഞ​ത്. ചി​ത്രീ​ക​ര​ണ സെ​റ്റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story