Times Kerala

മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു

 
മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു

പത്തനംതിട്ട :മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു .ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി .

48 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവ് ഫലമുള്ളവർക്കും കോവിഡ് പ്രതിരോധ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കും ദർശനം നടത്താം .14 -നാണ് വിഷുക്കണി ദർശനം .

Related Topics

Share this story