Times Kerala

കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണം

 
കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണം

ചെന്നൈ :കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണം .ചെന്നൈ ,ചെങ്കൽപേട്ട ,തിരുവള്ളൂർ എന്നി ജില്ലകളിലാണ് നിയന്ത്രണം ഏർപെടുത്തുക .ബീച്ചുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരിക്കും .

ആളുകൾ കൂടുതലായി എത്തുന്ന ശനി ,ഞായർ ദിവസങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല .രാജ്യത്ത് നിലവിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത് .

Related Topics

Share this story