Times Kerala

ചെന്നൈയെ തകർത്ത് ഡല്‍ഹി; പൃഥ്വിക്കും ശിഖര്‍ ധവാനും അർദ്ധ സെഞ്ച്വറി

 
ചെന്നൈയെ തകർത്ത് ഡല്‍ഹി; പൃഥ്വിക്കും ശിഖര്‍ ധവാനും അർദ്ധ സെഞ്ച്വറി

മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റല്‍സ്.ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡല്‍ഹി മറികടന്നത്.അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ വിജയശില്പികൾ. ചെന്നൈക്കായി സുരേഷ് റെയ്ന അർധസെഞ്ച്വറി നേടിയിരുന്നു.

Related Topics

Share this story