Times Kerala

അര്‍ധ സെഞ്ചുറിയുമായി റെയ്‌ന; ഡല്‍ഹിക്ക് 189 റണ്‍സ് വിജയലക്ഷ്യം

 
അര്‍ധ സെഞ്ചുറിയുമായി റെയ്‌ന; ഡല്‍ഹിക്ക് 189 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 189 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. 36 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

Related Topics

Share this story