Times Kerala

വയനാട്ടിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

 
വയനാട്ടിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി കല്ലൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് മരിച്ചത്. നാല് ദിവസം മുൻപ് ചെലവനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്‍റെ മൃതദേഹം കണ്ടെത്തിയത്.

Related Topics

Share this story