Times Kerala

വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് സുരഭി ലക്ഷ്മി;ഞെട്ടി ആരാധകർ

 
വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് സുരഭി ലക്ഷ്മി;ഞെട്ടി ആരാധകർ

നടി സുര​ഭി ലക്ഷ്മിയുടെ ഫിറ്റ്നസ് ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്.

Related Topics

Share this story