Times Kerala

ഐ.പി.എല്‍: ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു

 
ഐ.പി.എല്‍: ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു

മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിട്ടു. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ച ഋഷഭിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്.

Related Topics

Share this story