Times Kerala

മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

 
മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ :കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾ .അതേ സമയം മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു .

സർവ കക്ഷിയോഗത്തിലാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത് .മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം മോശമാകുന്നുവെന്നും ലോക്ക് ഡൗൺ അല്ലാതെ മറ്റ് വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .

Related Topics

Share this story