Times Kerala

മലപ്പുറം ഇരിമ്പിളിയത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു  വിദ്യാർഥി മരിച്ചു 

 
മലപ്പുറം ഇരിമ്പിളിയത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു  വിദ്യാർഥി മരിച്ചു 

മലപ്പുറം :മലപ്പുറം ഇരിമ്പിളിയത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു  വിദ്യാർഥി മരിച്ചു .ആബിദിന്റെ മകൻ മുഹമ്മദാണ് മരിച്ചത് .ഇന്ന് രാവിലെ വീട്ടുകാർക്കൊപ്പം തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ മുഹമ്മദ് ഒഴുക്കിൽപെടുകയായിരുന്നു .

വീട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല .നാട്ടുകാരാണ് മുഹമ്മദിനെ കരയ്ക്ക് എത്തിച്ചത് .ഉടൻ നടക്കാവിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല .

 

 

Related Topics

Share this story