Times Kerala

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

 
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം :കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .ഇടുക്കി ,വയനാട് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു .

തിങ്കളഴ്ച ഇടുക്കി ജില്ലയിലും ,ബുധനാഴ്ച്ച ഇടുക്കി ,വയനാട് ജില്ലകളിലും യെല്ലോ അലെർട് ഉണ്ട് .അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിൽ 40 കിലോമീറ്റര് വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .

Related Topics

Share this story