Times Kerala

സംസ്ഥാനത്ത് 17 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 4767 ആയി

 
സംസ്ഥാനത്ത് 17 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 4767 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്.അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.

Related Topics

Share this story