Times Kerala

കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോക്ക് ഉള്ളത് 25,000പേ​ർക്ക്​ മാത്രം

 
കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോക്ക് ഉള്ളത് 25,000പേ​ർക്ക്​ മാത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂക്ഷമായ സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് വാ​ക്സി​ന് ക്ഷാ​മം സംഭവിച്ചു . തി​രു​വ​ന​ന്ത​പു​ര​ത്ത് ആകെ 25,000 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ മാത്രമാണ് സ്റ്റോ​ക്കു​ള്ള​ത് ആ​രോ​ഗ്യ​വ​കു​പ്പാണ് ഇക്കാര്യം അറിയിച്ചത് .ഇതേ തുടർന്ന് സം​സ്ഥാ​ന​ത്തെ മെ​ഗാ ക്യാ​മ്പു​ക​ൾ മുടങ്ങുമോയെന്ന ആ​ശ​ങ്ക​യിലാണ് ആ​രോ​ഗ്യ​വ​കു​പ്പ് .

Related Topics

Share this story