ഇത് നമ്മുടെ ക്ലാസ്‌മേറ്റ്‌സിലെ റസിയ അല്ലെ?.. അമ്പരപ്പിക്കുന്ന മേക്കോവറിൽ രാധിക; വീഡിയോ കാണാം

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് രാധിക.ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സില്‍ റസിയ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ വീശിയ താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായാണ് രാധിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സന്തോഷത്തിലാണ്. റസിയ എന്ന ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കൂടിയിട്ടേയുള്ളൂ വെന്നായിരുന്നു അവര്‍ പറഞ്ഞത്. മുടി ബോയ്കട്ട് സ്റ്റൈലിലേക്കാക്കി കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളായിരുന്നു രാധിക പോസ്റ്റ് ചെയ്തത്. രാധിക റെസിയ എന്ന അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

#onrequest #radhika_rezia #abhil #funwithhubby #tiktok #dubsmash #mohanlalfans #timepass

A post shared by Radhika Official !! (@radhika_rezia) on

Loading...
You might also like

Leave A Reply

Your email address will not be published.