Times Kerala

കോവിഡ് വ്യാപനം ; മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും, മുന്നറിയിപ്പുമായി റെയിൽവേ

 
കോവിഡ് വ്യാപനം ; മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും, മുന്നറിയിപ്പുമായി റെയിൽവേ

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ .ഇതേ തുടർന്ന് ട്രെയിന്‍ യാത്രയില്‍ മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യൻ റെയിൽവേ . കൂടാതെ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട് . റെയിൽവേ സ്റ്റേഷനിൽ യാത്രക്കാര്‍ ശരിയായ രീതിയില്‍ മസ്‌ക് ധരിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു .ഇതിനെ തുടർന്നാണ് നടപടി.

Related Topics

Share this story