Times Kerala

വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം; മരിച്ചത് ആറ് വയസുകാരി

 
വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം; മരിച്ചത് ആറ് വയസുകാരി

വയനാട്: ജില്ലയിൽ വീണ്ടും ഷിഗല്ല മരണം. ഏപ്രിൽ നാലിനു മരിച്ച നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് ഷിഗല്ല മൂലമാണ് കുഞ്ഞു മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

Related Topics

Share this story