Times Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് ; ഇന്നത്തെ വില അറിയാം

 
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് ; ഇന്നത്തെ വില അറിയാം

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കുറവ് . പ​വ​ന് 80 രൂ​പ​ കുറഞ്ഞ് 34,720 രൂ​പ​യും . ഗ്രാ​മി​ന് 10 രൂ​പ​യും കു​റ​ഞ്ഞ് 4,340 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത് . ഒരാഴ്ചക്കിടെ 1.5ശതമാനമായിരുന്നു സ്വര്‍ണവിലയിലെ വര്‍ധനവ് . കഴിഞ്ഞദിവസം നേരിയതോതില്‍ വിലയിടിയുകയുംചെയ്തിരുന്നു .

Related Topics

Share this story