Times Kerala

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന് യുഎസ് റാ​പ്പ​ര്‍ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു

 
ഹൃ​ദ​യാ​ഘാതത്തെ തുടർന്ന് യുഎസ് റാ​പ്പ​ര്‍ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ : ഹൃ​ദ​യാ​ഘാതത്തെ തുടർന്ന് യുഎസ് റാ​പ്പ​ര്‍ ഡി​എം​എ​ക്‌​സ് അ​ന്ത​രി​ച്ചു പ്രശസ്ത അ​മേ​രി​ക്ക​ന്‍ റാ​പ്പ​റും അഭിനേതാവുമായിരുന്നു അന്തരിച്ച ഡി​എം​എ​ക്‌​സ് (ഏ​ള്‍ സി​മ്മ​ണ്‍​സ്-50). അ​ഞ്ച് ദി​വ​സം മു​ന്‍​പ് സംഭവിച്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലിരിക്കെയാണ് അന്ത്യം. ന്യൂ​യോ​ര്‍​ക്കി​ലെ വൈ​റ്റ് പ്ലെ​യി​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചികില്സയിലായിരുന്നത് . വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹോ​യ​ത്തോ​ടെയാണ് ജീ​വ​ന്‍ നി​ല​നി​ര്‍‌​ത്തിയിരുന്നത് .

Related Topics

Share this story