Times Kerala

വാളയാർ ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട

 
വാളയാർ ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. 100 ഗ്രാം ​എം​ഡി​എം​ഐ പി​ടി​കൂ​ടി​യ​ത്. സംഭവവുമായി ബന്ധപ്പെട്ട് തൃ​ശൂ​ർ സ്വ​ദേ​ശി ഷി​ഹാ​സ് എ​ന്ന​യാ​ൾ അ​റ​സ്റ്റി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കടത്താൻ സീമിക്കുകയായിരുന്നു എന്നാണു എക്സൈസ് സംഘം നൽകുന്ന സൂചന.

Related Topics

Share this story