Times Kerala

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യവാരം

 
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യവാരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം മെയ് 14 മുതൽ 29 വരെയാകും നടക്കുക. അതേസമയം, പ്ലസ് ടു പരീക്ഷാഫലം ജൂൺ 20നകം പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെയാണ് നടക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ മെയ് 15 വരെയും നടക്കും.

Related Topics

Share this story