Times Kerala

ആര്‍എസ്‌എസിനെ പ്രശംസിച്ച്‌ ശരദ്‌ പവാര്‍

 
ആര്‍എസ്‌എസിനെ പ്രശംസിച്ച്‌ ശരദ്‌ പവാര്‍

മുംബൈ: ആര്‍എസ്‌എസിനെ പ്രശംസിച്ച്‌ എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍. തെരഞ്ഞെടുപ്പ്‌ വിജയം കൊയ്യണമെങ്കില്‍ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന്‌ അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട്‌ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്ബ്‌ മാത്രം ജനങ്ങളെ സമീപിച്ചതാണ്‌ എന്‍സിപിയുടെ പരാജയത്തിന്‌ കാരണമായതെന്നും ശരദ്‌ പവാര്‍ കൂട്ടിച്ചെര്‍ത്തു.

Related Topics

Share this story