ഓഹരി വിപണിയില്‍ വീണ്ടും നഷ്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 39398ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 11810ലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 498 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 871ഓഹരികള്‍ നഷ്ടത്തിലുമാണ് നടക്കുന്നത് .

Loading...
You might also like

Leave A Reply

Your email address will not be published.