Times Kerala

ജ​മ്മുവിലെ പു​ല്‍​വാ​മ​യി​ല്‍ വീണ്ടും ഏറ്റുമുട്ടല്‍

 
ജ​മ്മുവിലെ പു​ല്‍​വാ​മ​യി​ല്‍ വീണ്ടും ഏറ്റുമുട്ടല്‍

ജ​മ്മു: ജ​മ്മുവിലെ പു​ല്‍​വാ​മ​യി​ല്‍ വീണ്ടും ഏറ്റുമുട്ടല്‍ .സു​ര​ക്ഷാ​സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു. പു​ല്‍​വാ​മ​യി​ലെ ല​സി​പോ​ര​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

സി​ആ​ര്‍​പി​എ​ഫും സൈ​ന്യ​വും പോ​ലീ​സും സം​യു​ക്തമായി നടത്തിയ തെരച്ചിലിനൊടുവില്‍ .ജ​യ​ഷെ മു​ഹ​മ്മ​ദ് സം​ഘ​ട​ന​യി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് റൈ​ഫി​ളു​ക​ളും സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു.

Related Topics

Share this story