Times Kerala

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം തന്റെ ആദ്യ ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ലെന്ന് ജസ്പ്രീത് ബുംറ

 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരം തന്റെ ആദ്യ ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ലെന്ന് ജസ്പ്രീത് ബുംറ

ലണ്ടൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ മികച്ച രീതിയിൽ ബൗൾ ചെയ്ത താരമാണ് ബുംറ. ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് വിക്കറ്റുകൾ നേടിയത് ബുംറ ആയിരുന്നു. തന്റെ ആദ്യ ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ലെന്ന് ജസ്പ്രീത് ബുംറ പറഞ്ഞു. ആദ്യ മല്സരത്തിന്റെ ഒരു ടെൻഷനും തനിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി പന്തെറിയാൻ സാധിച്ചു. പിച്ചും ബൗളിങ്ങിനെ തുണക്കുന്നതെയിരുന്നു അതിനാൽ നല്ല കൂടുതൽ പ്രയാസപ്പെടേണ്ടി വന്നില്ലെന്നും ബുംറ പറഞ്ഞു.

Related Topics

Share this story