Times Kerala

വനിത ഫുട്ബാൾ ലോകകപ്പിന് ഇന്ന് തുടക്കം

 
വനിത ഫുട്ബാൾ ലോകകപ്പിന് ഇന്ന് തുടക്കം

പാരീസ്: വനിത ഫുട്ബാൾ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 12:30 ആണ് ആദ്യ മത്സരം ആരംഭിക്കുന്നത്. 24 ടീമുകളാണ് ഇത്തവണ മത്സരിക്കാൻ എത്തിയിരിക്കുന്നത്. ഒമ്പത് വേദികളായിലായിട്ടാണ് മത്സരം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാർ അമേരിക്കയാണ്. ബ്രസിൽ, ജപ്പാൻ, ഫ്രാൻസ് എന്നീ വമ്പൻ ടീമുകൾ കൂടിയാകുമ്പോൾ ഇത്തവണ മത്സരം കടുക്കും.ആദ്യ മത്സരത്തിൽ ഫ്രാൻസ് സൗത്ത് കൊറിയയെ നേരിടും.

Related Topics

Share this story