Times Kerala

അണ്ടർ 20 ലോകകപ്പ് ഫുട്ബാളിൽ ഇന്ന് രണ്ട് മത്സരങ്ങൾ

 
അണ്ടർ 20 ലോകകപ്പ് ഫുട്ബാളിൽ ഇന്ന് രണ്ട് മത്സരങ്ങൾ

അണ്ടർ 20 ലോകകപ്പ് ഫുട്ബാളിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് രണ്ട് മത്സരങ്ങൾ ആണ് ഉള്ളത്. ആദ്യ മത്സരത്തിൽ കൊളംബിയ, ഉക്രൈനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരത്തിൽ ഇറ്റലി മാളിയെ നേരിടും. രാത്രി പത്ത് മണിക്കാണ് ആണ് അൽസരം.

Related Topics

Share this story