Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്:ഡൊമിനിക് തീം കരേണ്‍ ഖച്ചനോവിനെ തോൽപ്പിച്ചു

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്:ഡൊമിനിക് തീം കരേണ്‍ ഖച്ചനോവിനെ തോൽപ്പിച്ചു

പാരീസ്: ഇന്നലെ നടന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ ഡൊമിനിക് തീം, കരേണ്‍ ഖച്ചനോവിനെ തോൽപ്പിച്ചു. ജയത്തോടെ ഡൊമനിക് തീം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് ഡൊമനിക് വിജയിച്ചത്. സെമി ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

സ്‌കോർ: 6-2,6-4,6-2

Related Topics

Share this story