Times Kerala

ഫ്രഞ്ച് ഓപ്പൺ : അമാൻഡ അനിസിമോവ സെമി ഫൈനലിൽ പ്രവേശിച്ചു

 
ഫ്രഞ്ച് ഓപ്പൺ : അമാൻഡ അനിസിമോവ സെമി ഫൈനലിൽ പ്രവേശിച്ചു

പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിത ടെന്നീസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അമേരിക്കയുടെ അമാൻഡ അനിസിമോവ റുമേനിയൻ താരം സിമോണ ഹാലെപിനെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് അമാൻഡ ഹാലെപിനെ തോൽപ്പിച്ചത്. ലോക മൂന്ന്മ നമ്പർ താരമാണ് സിമോണ ഹാലെപ്.

Related Topics

Share this story