Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: നോവാക് ദ്യോക്കോവിച്ച് സെമിയിൽ

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: നോവാക് ദ്യോക്കോവിച്ച് സെമിയിൽ

പാരിസ്: ഇന്നലെ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നോവാക് ദ്യോക്കോവിച്ചിന് ജയം. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ ആണ് ദ്യോക്കോവിച്ച് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ദ്യോക്കോവിച്ച് അലക്‌സാണ്ടറിനെ തോൽപ്പിച്ചത്.

Related Topics

Share this story