Times Kerala

ഇന്ന് മഹേഷ് ഭൂപതി – ജന്മദിനം

 
ഇന്ന് മഹേഷ് ഭൂപതി – ജന്മദിനം

മഹേഷ് ശ്രീനിവാസ് ഭൂപതി .ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്. 1974 ജൂൺ 7-ന് ചെന്നൈയിൽ ജനിച്ചു. 1995-ൽ ഇദ്ദേഹം പ്രഫഷണൽ ടെന്നിസിലേക്ക് കടന്നു. 1997-ൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭൂപതി. ജപ്പാന്റെ റികാ ഹികാരിയുമൊത്ത് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് ഭൂപതി വിജയിച്ചത്. 2001-ൽ പത്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് നൽകപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ഡബിൾസ് കളിക്കാരിലൊരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. 10 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലായി ഇദ്ദേഹം നേടിയിട്ടുണ്ട്.

Related Topics

Share this story