Times Kerala

ഫ്രഞ്ച് ഓപ്പൺ : ആഷ്ലി ബാർട്ടി മാഡിസൺ കീസിനിയെ തോൽപ്പിച്ചു

 
ഫ്രഞ്ച് ഓപ്പൺ : ആഷ്ലി ബാർട്ടി മാഡിസൺ കീസിനിയെ തോൽപ്പിച്ചു

പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിത ടെന്നീസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടി അമേരിക്കൻ താരം മാഡിസൺ കീസിനിയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചത്. ജയത്തോടെ ആഷ്ലി ബാർട്ടി സെമിഫൈനലിൽ പ്രവേശിച്ചു.

Related Topics

Share this story