Times Kerala

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ മൃതദേഹം കണ്ടെത്തി

 
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ മൃതദേഹം കണ്ടെത്തി

ന്യൂജേഴ്‌സി: തടാകത്തില്‍ കാണാതായ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ മൃതദേഹം കണ്ടെത്തി. ഹോപ്റ്റ് കോങ്ങ് തടാകത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താണ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അവിനാശ് കുനയുടെ (32) മൃതദേഹമാണ് കണ്ടെത്തിയത്.

Related Topics

Share this story