Times Kerala

അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്റർ ലിന്‍ഡ കോളിന്‍സ് സ്മിത്തിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

 
അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്റർ ലിന്‍ഡ കോളിന്‍സ് സ്മിത്തിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് മുന്‍ സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ലിന്‍ഡ കോളിന്‍സ് സ്മിത്തിനെ (57) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ജൂണ്‍ 4 ന് അവര്‍ താമസിച്ചിരുന്ന വീട്ടില്‍ അഴുകിയ നിലയിലാണ് ജഡം കണ്ടെത്തിയത്.മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

Related Topics

Share this story