Times Kerala

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദമ്മാമില്‍ മരിച്ചു

 
കോവിഡ് ബാധിച്ച്  കോഴിക്കോട് സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: ദമ്മാമിൽ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്‌ദുല്‍ അസീസാണ് (72) മരിച്ചത്. ഇദ്ദേഹം ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു . കഴിഞ്ഞ  ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത് .

Related Topics

Share this story