Times Kerala

പാപ്പാൻ്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

 
പാപ്പാൻ്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

ആലപ്പുഴ: പാപ്പാൻ്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ മർദ്ദിച്ചത്. കാലിന് സാരമായി പരുക്കേറ്റിട്ടും വിശ്രമം നൽകാതെ പത്തനംതിട്ട ത്രിക്കോവിൽ ക്ഷേത്രത്തിലും വിജയകൃഷ്ണനെ കൊണ്ടു പോയിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കവെയാണ് വിജയകൃഷ്ണൻ ചരിഞ്ഞത്.

Related Topics

Share this story