Times Kerala

നൈ​​​​ജീ​​​​രി​​​​യ​​​​യിൽ ആക്രമണം;16 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു

 
നൈ​​​​ജീ​​​​രി​​​​യ​​​​യിൽ ആക്രമണം;16 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു

ലാ​​​​ഗോ​​​​സ്: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ സം​​​​ഫാ​​​​റ​​​​യി​​​​ല്‍ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 16 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 14 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കൊ​​​​ള്ള​​​​ക്കാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Related Topics

Share this story